Pages
(Move to ...)
Home
About us
Gallery
Useful Links
Facebook Page
LIVE TV
Guest Book
Contact Us
▼
Wednesday, July 20, 2011
മയില്‍ മുട്ടയിട്ട് അടയിരിക്കുന്നു
പൊന്നാനി തൃക്കാവ് കെ.എസ്.ഇ.ബിയുടെ രണ്ടാംനിലയിലെ ജനലിന്റെ പാരപ്പറ്റില്‍ മയില്‍ മുട്ടയിട്ട് അടയിരിക്കുന്നു. അഞ്ചോളം മുട്ടകളുണ്ട്.
ഒരുമാസംമുമ്പാണ് മയില്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തിയത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ ഇതിന് ഭക്ഷണം നല്‍കി സംരക്ഷിച്ചുവരികയാണ്.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment