കൊല്ലം: കിളിയുടെ ചുണ്ടിന്റെ ആകൃതിയിലുള്ള കോഴിമുട്ട കൗതുകമായി. തേവന്നൂര്‍ ധന്യവിലാസത്തില്‍ വിജയന്‍ ആചാരിയുടെയും സതിയുടെയും വീട്ടിലെ കോഴിയാണ് ഈ അപൂര്‍വ്വ മുട്ടയിട്ടത്. സാധാരണ മുട്ടയേക്കാള്‍ ഇതിന് വലിപ്പമുണ്ട്. ആറുമാസമായി മുട്ടിയിടുന്ന നാടന്‍കോഴിയുടേതാണിത്. പ്രദേശവാസികള്‍ക്ക് ഇത് കൗതുകക്കാഴ്ചയായി.
02 Sep 2011 mathrubhumi kollam news

No comments:
Post a Comment