കണ്ണൂര്‍: കാക്കടവില്‍ വ്യത്യസ്ത നിറങ്ങളോടുകൂടിയ പുഴുവിനെ കണ്ടെത്തി. കാക്കടവിലെ സുബൈറിന്റെ വീട്ടിന് സമീപത്തെ മരത്തിലാണ് നിറങ്ങളേറിയ പുഴുവിനെ കണ്ടത്. ഇതിനെ കാണാന്‍ ദൂരസ്ഥലങ്ങളില്‍നിന്ന് പോലും ആളുകളെത്തി.
നിങ്ങള്‍ ക്ക് ഈ പുഴുവിനെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ? എങ്കില്‍ തണല്‍ മരത്തെ അറിയിക്കുക.
No comments:
Post a Comment