Pages
(Move to ...)
Home
About us
Gallery
Useful Links
Facebook Page
LIVE TV
Guest Book
Contact Us
▼
Tuesday, October 4, 2011
തേങ്ങയ്ക്ക് കണ്ണ് നാല്
ഹരിപ്പാട്: നാലു കണ്ണുള്ള തേങ്ങ കൗതുകക്കാഴ്ചയാകുന്നു. പൂമംഗലം രാജഗോപാലിന്റെ വീട്ടില്‍ വാങ്ങിയ തേങ്ങയ്ക്കാണ് ഒരുകണ്ണ് കൂടുതലുള്ളത്. ഇതു പൊട്ടിച്ചപ്പോള്‍ രണ്ടു ഭാഗമായുള്ള തേങ്ങയാണ് ഉള്ളില്‍ കണ്ടത്.
Posted on: 03 Oct 2011 Mathrubhumi Karshikam
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment