ചാവക്കാട്: പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനത്തിന്‍റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ ടൌണില്‍ വിളംബര ജാഥ നടത്തി.
നഗരസഭാ ഓഫീസ് പരിസരത്ത്നിന്നും ആരംഭിച്ച ജാഥ വടക്കേ ബൈപ്പാസ് വഴി എനാമാവ് റോഡ് വഴി നഗരസഭാ ബസ് സ്റ്റാന്‍ഡ് ചുറ്റി ചാവക്കാട് സെന്‍റിറിലൂടെ വസതം കോര്‍ണറില്‍ എത്തി. ചാവക്കാട് പ്രസ്സ്ഫോറം അംഗങ്ങള്‍ പ്രത്യേകം ബാനറിന് കീഴില്‍ അണിനിരന്നു.
തുടര്‍ന്ന്‍ നടന്ന യോഗത്തില്‍ എസ് ഐ എം സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്സന്‍ എ കെ സതീരത്നം അധ്യക്ഷ്യത വഹിച്ചു.
വൈസ്ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ കെ സുധീരന്‍, പ്രതിപക്ഷ നേതാവ് കെ കെ കാര്‍ത്യായനി ടീച്ചര്‍, മര്‍ച്ചെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ വി അബ്ദുല്‍ഹമീദ്, ഫിറോസ് തൈപറമ്പില്‍, കെ സി മുരളി, എന്‍ കെ അക്ബര്‍, എം ആര്‍ രാധാകൃഷ്ണന്‍, പ്രെസ്സ്ഫോറം പ്രസിഡന്‍റ് പി ഒ അലിക്കുട്ടി എന്നിവര്‍ സംസാരിച്ചു.
2.10.2011 chavakkadonline news

No comments:
Post a Comment