കൊച്ചി: കൊച്ചി നഗരത്തെ 'സോളാര്‍സിറ്റി'യാക്കുന്ന പദ്ധതിയുടെ പ്രാരംഭ ജോലികള്‍ തുടങ്ങി. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് സൂര്യപ്രകാശം ഉപയോഗിക്കുകയും, ചെലവ് ഗണ്യമായി കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
കൊച്ചി, കോഴിക്കോട് നഗരങ്ങളെയാണ് പരീക്ഷണാര്‍ത്ഥം സോളാര്‍ സിറ്റി പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ളത്.
കൊച്ചിയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നഗരസഭാ ഓഫീസുകളിലും സൗരോര്‍ജ്ജം ഉപയോഗിച്ച് വിളക്കുകള്‍ തെളിക്കുവാനാണ് ആദ്യഘട്ടത്തില്‍ പദ്ധതി ഇടുന്നത്.