.

.

Tuesday, August 28, 2012

ഓണാശംസകള്‍ കൈമാറാം

                           •.¸¸.•♥´¨`♥•.¸ •.¸¸.•♥´¨`♥•.¸ •.¸¸.•♥´¨`♥•.¸
                               ഓണാശംസകള്‍ കൈമാറാം
                          •.¸¸.•♥´¨`♥•.¸ •.¸¸.•♥´¨`♥•.¸•.¸¸.•♥´¨`♥•.¸

മലയാളികളുടെ മഹോത്സവമാണ് ഓണം. മാനുഷരെല്ലാവരും ഒന്നുപോലെയായിരുന്ന മാവേലിനാട്ടിന്റെ മധുരചിത്രം. ആചാരങ്ങളില്‍, അനുഷ്ഠാനങ്ങളില്‍, വിനോദങ്ങളില്‍... എല്ലാം....
ദൂരദേശത്താണെങ്കിലും ദേശത്താണെങ്കിലും മലയാളിക്ക് ഓണം ഗൃഹാതുരതയുടെ ഉല്‍സവമാണ്.

"നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങളുടെ ഓണാശംസകള്‍ കൈമാറൂ...."  

"എല്ലാ തണൽ മരം കൂട്ടുകാര്‍ക്കും ഓണാശംസകള്‍..."­

4 comments:

  1. നന്‍മയുടെ ഉല്‍സവാമായ ഓണത്തെ വരവേലക്കന്‍ കാത്തിരിക്കുന്ന പ്രിയരെ നിങ്ങള്‍ക്ക് എന്റെ ഒരായിരം ഓണസംസകള്‍........

    ReplyDelete
  2. എന്റെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും, എന്റെയും കുടുംബത്തിന്റെയും ഐശ്വര്യസമൃതമായ ഒരായിരം ഓണസംസകള്‍..........

    ReplyDelete
  3. കേരളത്തിന്റെ മതൗഹാര്‍ദ്ദതയുടെ മഹോല്‍സവമാണ് ഓണം. സ്‌നേഹവും ദയയും കാരുണ്യവും എല്ലാവരിലും വീണ്ടും നിറയട്ടെ. മുഴുവന്‍ മലയാളികള്‍ക്കും ഓണാശംസകള്‍......

    ReplyDelete
  4. മലയാളത്തിന്റെ എല്ലാ പ്രിയപെട്ടവര്‍ക്കും നന്മനിറഞ്ഞ, സര്‍വവിധ ആയുരാരോഗ്യ ക്ഷേമയഷര്യങ്ങളും നിറഞ്ഞ ഒരു ഓണക്കാലം നേരുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക