
മനോരമ ഓണ്‍ലൈന്‍ ജീവജലം ഫോട്ടോഗ്രഫി അവാര്‍ഡ് മത്സരത്തില്‍ തണല്‍ മരത്തിന് അഭിമാനമായി ടോപ് ടെന്‍ ഫോട്ടോസില്‍ ആറാമതായി ഇടം നേടിയ അബ്ദുല്‍ സലീമിന്റെ ഫോട്ടോ. ഫൈസ്ബുക്ക് തണല്‍ മരം ഗ്രൂപ്പ് , ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് തണല്‍ മരം ഗ്രൂപ്പ് എന്നിവയുടെ ക്രിയേട്ടെര്‍ കൂടിയാണ് അബ്ദുല്‍ സലീം (സലീം ഐ - ഫോക്കസ് )
ഫോട്ടോ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment