കുമരകം: വേമ്പനാട്ടുകായലില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ 105 ഇനം മത്സ്യം ഇല്ലാതായതായി കണ്ടെത്തി. മലിനീകരണം രൂക്ഷമായത് കായലിലെ ജൈവ ആവാസവ്യവസ്ഥയെ ബാധിച്ചതായി ബാംഗൂരിലുള്ള അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് (ഏട്രി) നടത്തിയ ഫിഷ് സര്‍വേയിലാണു കണ്ടെത്തിയത്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ യഥാസമയം തുറക്കാത്തതുമൂലം ഉപ്പുവെള്ളം എത്താത്തതു മത്സ്യസമ്പത്തിന്റെ നാശത്തിനു വഴിവച്ചു.
കായല്‍ സംരക്ഷണത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വേഗം നടപ്പാക്കിയില്ലെങ്കില്‍ മത്സ്യങ്ങള്‍ പൂര്‍ണമായും നാശത്തിന്റെ വക്കിലാകുമെന്ന സ്ഥിതിയാണ്. 2008 മുതല്‍ ഏട്രി നടത്തിയ സര്‍വേയില്‍ ഏറ്റവും കുറവ് മത്സ്യഇനങ്ങള്‍ കാണപ്പെട്ടത് ഇത്തവണയാണ്. 2008ല്‍ 50 ഇനങ്ങളും 2009ല്‍ 61 ഇനങ്ങളും കഴിഞ്ഞ വര്‍ഷം 53 ഇനങ്ങളും എന്നായിരുന്നു കണക്ക്. ഇത്തവണയിത് 45 ഇനമായി കുറഞ്ഞതായാണ് കണ്ടെത്തിയത്. 1985ല്‍ നടത്തിയ മറ്റൊരു സര്‍വേയില്‍ 150 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു.
വേമ്പനാട്ടുകായല്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് കേന്ദ്ര പരിസ്ഥിതി - വനംമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നെങ്കിലും സംരക്ഷണത്തിനു നടപടിയെടുത്തിരുന്നില്ല. ജൈവ വൈവിധ്യം നിറഞ്ഞ കായലിനെ സംരക്ഷിച്ചുകൊണ്ടല്ലാതെ ഇനി മുന്നോട്ടുപോകാനാകില്ലെന്ന സ്ഥിതി വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ട നടപടികളെടുത്തു തുടങ്ങിയത് പ്രതീക്ഷ നല്കുന്നു.
manorama online environment news
.
Subscribe to:
Post Comments (Atom)
താളുകളില്‍
-
►
2015
(2)
- ► January 2015 (2)
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
►
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
- ► March 2012 (53)
- ► February 2012 (70)
- ► January 2012 (70)
-
▼
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
- ► September 2011 (71)
- ► August 2011 (73)
-
▼
July 2011
(33)
- 25 വര്‍ഷത്തിനിടെ 105 ഇനം മത്സ്യം ഇല്ലാതായി
- ഒയിസ്ക ടീം ജവഹര്‍ നവോദയ സന്ദര്‍ശിച്ചു
- അവിണിശ്ശേരി ഇനി പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത്
- ഭക്ഷ്യ സുരക്ഷ; മാസ്റ്റര്‍ ഫാര്‍മേഴ്സ് ട്രെയ്നിങ് പ...
- തീരത്തിന് തേങ്ങലായി ഡോള്‍ഫിന്‍
- മയില്‍ മുട്ടയിട്ട് അടയിരിക്കുന്നു
- ഇടിച്ചു പൊടിക്കും പ്ലാസ്റ്റിക്കിനെ
- മഴക്കാഴ്ചകളൊരുക്കി ബാണാസുര സാഗര്‍
- തേനീച്ചകള്‍ ചാകുന്നു; കാട്ടുതേന്‍ ഉത്പാദനം കുത്തന...
- കൈയേറ്റത്തെ അതിജീവിച്ച് നീലക്കുറിഞ്ഞികള്‍ തളിരിടുന...
- അലങ്കാര ആമകള്‍ പിടിയില്‍
- ശാപമോക്ഷം കാത്ത് ചാവക്കാട് ബീച്ച്
- പടിക്കുപുറത്തായ വിഭവങ്ങളുമായി ഒരു പ്രദര്‍ശനം
- ഭീമന് ചിത്രശലഭം കൗതുകമായി
- ഗുണ്ടല്‍പ്പേട്ടയില്‍ സൂര്യപ്രഭയോടെ സൂര്യകാന്തി
- Today World Population Day
- നിങ്ങളുടെ മഴയോര്‍മകളും മഴചിത്രങ്ങളും പങ്കു വെക്കാന...
- ചോ ലാമു ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകം
- വീരമലക്കുന്ന് ടൂറിസം ഭൂപടത്തിലേക്ക്
- ദാല്‍ തടാകം ഭീഷണിയില്‍
- ചക്കകള്‍ തമിഴ്നാട്ടിലേക്ക്
- വനം-പരിസ്ഥിതി നിയമത്തില്‍ നിന്ന് കര്‍ഷക ഭൂമി ഒഴിവാ...
- അന്തിക്കാട്ട് വിത്ത് സംഭരണകേന്ദ്രം വരുന്നു
- തുണിസഞ്ചി വില്‍പ്പന കേന്ദ്രം ആരംഭിച്ചു
- പൊക്കാഞ്ചേരിയില്‍ മയിലുകള്‍ക്ക് സുഖവാസം
- നൂറ്റാണ്ടിനുശേഷം മഞ്ഞക്കണ്ണി തവളയെ കണ്ടെത്തി
- ജന്തുജന്യ രോഗങ്ങള്‍ക്കിടെ വീണ്ടുമൊരു ദിനാചരണം
- കനോലികനാലില്‍ അറവ് മാലിന്യങ്ങള്‍ തള്ളുന്നു
- ഉത്സവഛായ പകര്‍ന്ന് ചാവക്കാട് കടപ്പുറത്ത് വീണ്ടും ...
- പാടം തകര്‍ക്കുന്ന കാളകൂടം
- രാജവെമ്പാലകള്‍ നാട്ടിലിറങ്ങുന്നതിന്റെ രഹസ്യം പുറത...
- ഗുരുവായൂരിലെ ആനകള്‍ക്ക് സുഖചികിത്സ തുടങ്ങി
- പ്ലാസ്റ്റിക് ക്യാരിബാഗിന് ഗുഡ്ബൈ
- ► April 2011 (2)
- ► March 2011 (2)
-
►
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)
sad news. we must act
ReplyDelete