കല്പറ്റ: വയനാട് പ്രസ് ക്ലബ് കെ.ജയചന്ദ്രന്‍ അനുസ്മരണത്തിന്റെ ഭാഗമായി കല്പറ്റ ഡക്കാന്‍ ഐ.ടി.സി ഹാളില്‍ 'വയനാടന്‍ കാഴ്ചകള്‍' ഫോട്ടോ പ്രദര്‍ശനം തുടങ്ങി.ജില്ലയിലെ അന്‍പതോളം വരുന്ന ഫോട്ടോഗ്രാഫര്‍മാരാണ് ഞായറാഴ്ച അവസാനിക്കുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
ആദിവാസി ജീവിതം, ദൃശ്യഭംഗി, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ മേഖലകളിലെ ദൃശ്യവിസ്മയമാണ് ഫോട്ടോകളില്‍ നിറയുന്നത്. ഫ്രാന്‍സീസ് ബേബി, സിബി പുല്പള്ളി, വി.ഡി. മോഹന്‍ദാസ്, ഹരിദാസ് ഫോട്ടോ വോള്‍ഡ്, ആര്‍.ജെ. മാത്യു, ഭാസ്‌കരന്‍ രചന, അജി കൊളോണിയ, ജിയോ, അബ്ദുള്‍ ഷുക്കൂര്‍, ആഷിഫ്, ആല്‍ബര്‍ട്ട് എന്നിങ്ങനെ നിരവധി പ്രശസ്തരും തുടക്കകാരും ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നു.

Posted on: 18 Dec 2011 Mathrubhumi wayanad News
No comments:
Post a Comment