സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2010-2011 സാമ്പത്തിക വര്‍ഷത്തെ ഹരിത പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഹരിത വ്യക്തി (തുക 1,00,000), ഹരിത സ്കൂള്‍ (ഒരു ലക്ഷം), ഹരിത കോളജ് (ഒരു ലക്ഷം), ഹരിത സ്ഥാപനം (ഒരു ലക്ഷം), ഹരിത പത്രപ്രവര്‍ത്തകന്‍ - ഇംഗ്ലീഷ് (50,000), ഹരിത പത്രപ്രവര്‍ത്തകന്‍ - മലയാളം (50,000), ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ - മലയാളം - കേരളത്തില്‍ നിന്ന് (50,000) എന്നിവയാണ് പുരസ്കാരങ്ങള്‍.
സംസ്ഥാനത്തെ ജൈവവൈവിധ്യ സംരക്ഷണത്തില്‍ പരിസ്ഥിതി സംരക്ഷണ / ബോധവല്‍കരണ / പരിപാലന പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തി, സ്കൂള്‍, കോളജ്, സ്ഥാപനം, അച്ചടി മാധ്യമ പ്രവര്‍ത്തകന്‍, ഇലക്ട്രോണിക് മാധ്യമ പ്രവര്‍ത്തകന്‍ എന്നിവര്‍ക്കാണ് നടപ്പുവര്‍ഷം (2011) ചെയ്ത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
അപേക്ഷകള്‍ 2012 ജനുവരി 15നു മുന്‍പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, പള്ളിമുക്ക്, പേട്ട പിഒ, തിരുവനന്തപുരം - 695024 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരത്തിന് http://www.keralabiodiveristy.org/
Manoramaonline >> Environment >> News

No comments:
Post a Comment