.

.

Sunday, August 14, 2011

തിരുനെല്ലൂര്‍ പാടത്ത് ജൈവ വേലി നിര്‍മാണം

പാവറട്ടി പഞ്ചായത്ത് തിരുനെല്ലൂര്‍ പാടത്ത് ജൈവ വേലി നിര്‍മാണത്തിനു പ്രാരംഭം കുറിച്ചു. പ്രദേശവാസികളുടെ സഹായത്തോടെ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ ഹാബിറ്റാറ്റാണ്പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവിധയിനം കണ്ടലുകളാണു നട്ടുപിടിപ്പിക്കുന്നത്.
ഇന്ന് തടിക്കും വിറകിനും വേണ്ടിയും, ചതുപ്പുനിലങ്ങള്‍ മണ്ണിട്ടു നികത്തുന്നതിനുവേണ്ടിയും കണ്ടല്‍കാടുകള്‍ നശിപ്പിക്കപ്പെടുന്നു. ഇതെല്ലാം ആഗോളതലത്തില്‍ തന്നെ പരിസ്ഥിതിക്ക്‌ കനത്ത നാശം ഉണ്ടാക്കുന്നു.
ഈ അവസരത്തില്‍ ഗ്രീന്‍ ഹാബിറ്റാറ്റിന്റെ കണ്ടല്‍ ജൈവവേലി നിര്‍മാണം പരിസ്ഥിതി സംരക്ഷണത്തിലെ ഒരു മുതല്‍കൂട്ടാണ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക