.

.

Monday, August 15, 2011

എല്ലാവര്‍ക്കും തണല്‍ മരത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍...

നമ്മുടെ രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്ത് സൂക്ഷിക്കാന് നമുക്ക് പ്രവത്തിക്കാം.
വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും മതനിരപേക്ഷത ഉറപ്പുവരുത്താനും സാമ്രാജിത്ത ശക്തികളെയും അവര്‍ക്ക്‌ ഒത്താശ ചെയ്യുന്നവരെയും ഭരണാധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തുവാനും ധീരദേശാഭിമാനികളായ നമ്മുടെ പൂര്‍വ്വീകര്‍ ജീവന്‍ കൊടുത്തും പോരാടിനേടിത്തന്ന സ്വാതന്ത്യ്രവും ജനാധിപത്യ അവകാശങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കലായിരിക്കണം ഈ സ്വാതന്ത്യ്രദിനം.

എല്ലാവര്‍ക്കും തണല്‍ മരത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍...

ഭാരത്‌ മാതാ കീ ജയ്‌... !!!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക