.

.

Tuesday, October 4, 2011

തേങ്ങയ്ക്ക് കണ്ണ് നാല്‌


ഹരിപ്പാട്: നാലു കണ്ണുള്ള തേങ്ങ കൗതുകക്കാഴ്ചയാകുന്നു. പൂമംഗലം രാജഗോപാലിന്റെ വീട്ടില്‍ വാങ്ങിയ തേങ്ങയ്ക്കാണ് ഒരുകണ്ണ് കൂടുതലുള്ളത്. ഇതു പൊട്ടിച്ചപ്പോള്‍ രണ്ടു ഭാഗമായുള്ള തേങ്ങയാണ് ഉള്ളില്‍ കണ്ടത്.

Posted on: 03 Oct 2011 Mathrubhumi Karshikam

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക