.

.

Monday, October 10, 2011

അപൂര്‍വ ചിത്രശലഭത്തെ കണ്ടെത്തി

എറണാകുളം: അസാധാരണ വലിപ്പമുള്ള അപൂര്‍വ ഇനം ചിത്രശലഭത്തെ കണ്ടെത്തി. അറയ്ക്കപ്പടി അയ്യന്‍ചിറങ്ങര ഭഗവതീക്ഷേത്ര പരിസരത്താണ് ശനിയാഴ്ച ഉച്ചയോടെ ചിത്രശലഭത്തെ കണ്ടെത്തിയത്. ഒരടിയോളം വലിപ്പമുണ്ട്. ഇരു ചിറകുകളുടെയും അറ്റം പാമ്പ് തലയുയര്‍ത്തിപ്പിടിച്ച പോലുള്ളതാണ്. ഇളം തവിട്ടുനിറത്തിലുള്ള ചിറകുകളില്‍ വെളുത്ത വരകളും ഉണ്ട്.

Posted on: 10 Oct 2011 Mathrubhumi Eranamkulam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക