
വെള്ളിയാഴ്ച രാവിലെയാണ് സമീപവാസികള്‍ കേഴമാനെ കണ്ടത്. ഇവര്‍ പോലീസില്‍ അറിയിച്ചു. പോലീസ് റാന്നി ഡി.എഫ്.ഒ.യെ വിവരറിയിച്ചതിനെ തുടര്‍ന്ന് കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റര്‍ വിശ്വംഭരന്‍നായരുടെ നേതൃത്വത്തില്‍ വനപാലകര്‍ പന്നിവേലിച്ചിറയിലെത്തി മാനെ പിടികൂടി കൊണ്ടുവരികയായിരുന്നു. പിന്നീടിതിനെ കരികുളം വനത്തില്‍
വിട്ടു.
1.10.2011 Mathrubhumi Pathanamthitta News
No comments:
Post a Comment