കൊല്ലം: അമ്മക്കുരങ്ങ് ഉപേക്ഷിച്ച കുരങ്ങിനു തുണയായത് നായ്ക്കുട്ടി. ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചിട്ടുള്ള കുളത്തൂപ്പുഴ ആര്‍.പി.എല്ലിലാണ് ഈ അപൂര്‍വസൗഹൃദം.
ആര്‍.പി.എല്‍.റബര്‍ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായ രാജശേഖരനാണ് എസ്റ്റേറ്റില്‍നിന്ന് ഈ കൂട്ടുകാരെ കണ്ടെത്തിയത്. ഇരുവരെയും രാജശേഖരന്‍ അഭയഗിരിയിലുള്ള തന്റെ ക്വാര്‍ട്ടേഴ്‌സിനു സമീപം എത്തിച്ചു.
അവിടെയും ഇവര്‍ ഒന്നിച്ചുതന്നെയാണ്. നായ്ക്കുട്ടിയുടെ അടിവശത്ത് തലകീഴായാണ് കുട്ടിക്കുരങ്ങന്‍ തൂങ്ങിക്കിടക്കുന്നത്. മനുഷ്യരുമായി അടുത്തിടപഴകുന്ന ഇരുവരും സ്വന്തം വര്‍ഗക്കാരെ അടുപ്പിക്കാറില്ല. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓമനകളായിരിക്കുകയാണ് ഇരുവരും. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണം കലഹമില്ലാതെ പങ്കിട്ടു കഴിക്കുന്നത് അപൂര്‍വകാഴ്ചയാണ്. കുരുങ്ങുകളുടെ ശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന തൊഴിലാളികളും ഇവരുടെ സൗഹൃദം.
23.9.2011 Mathrubhumi Kollam News

No comments:
Post a Comment