കോഴിക്കോട്: വെള്ളമായും വെളിച്ചമായും ജീവന്റെ തുടിപ്പായും മാറുന്ന നദികളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനവുമായി പ്ലാനറ്റേറിയം. നദി കുടിവെള്ളമാകുന്നത്, കൃഷിയുടെ ജീവ ജലമാകുന്നത്, അണക്കെട്ടുകളില്‍ നിന്നും വൈദ്യുതിയാവുന്നത്, വ്യവസായത്തിനുതകുന്നത്, ജലഗതാഗതമാകുന്നത് പിന്നെ വെള്ളപ്പൊക്കവും മറ്റ് ദുരന്തങ്ങളുമാകുന്നത്... ഇങ്ങനെ നദിയുമായി ബന്ധപ്പെട്ട നാനാമേഖലകളെ അനാവരണം ചെയ്യുന്നതാണ് ഇന്നലെ മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ തുടങ്ങിയ പ്രദര്‍ശനം.
രാജ്യത്തെ മുഴുവന്‍ ശാസ്ത്രകേന്ദ്രങ്ങളേയും ലക്ഷ്യമിട്ടു കോല്‍ക്കൊത്ത കേന്ദ്രം ആവിഷ്കരിച്ച നദിപ്രദര്ശനം ചെന്നൈയില്‍ നിന്നാണ് കോഴിക്കോട്ടെത്തിയത്. ഒക്റ്റോബര്‍ 30വരെയാണു പ്രദര്‍ശനം. പരമശിവന്റെ അഴിച്ചിട്ട മുടിയിലേക്ക് പതിക്കുന്ന ഗംഗയുടെ പുരാണകഥയുടെ സാക്ഷ്യപത്രമായി രവിവര്‍മ വരച്ച പെയിന്റിംഗ്പോലും പ്രദര്‍ശനത്തിലുണ്ട്.
ഇതിനൊപ്പം കോഴിക്കോട് പ്ലാനറ്റേറിയം രൂപകല്പന ചെയ്ത 17ാമത്തെ പ്രദര്‍ശനമായ പ്രപഞ്ച സീമയ്ക്കും ഇന്നലെ തുടക്കമായി. പ്രപഞ്ചത്തിന്റെ അതിരുകള്‍ തേടിയുള്ള ഒരന്വേഷണമാണ് പ്രദര്‍ശനത്തിലൂടെ അനാവരണം ചെയ്യുന്നതെന്നു മേഖലാ ശാസ്ത്രകേന്ദ്രം ഡയരക്ടര്‍ വി.എസ്. രാമചന്ദ്രന് പറഞ്ഞു.
24.9.2011 Metrovaartha News
.
Subscribe to:
Post Comments (Atom)
താളുകളില്‍
-
►
2015
(2)
- ► January 2015 (2)
-
►
2014
(7)
- ► November 2014 (3)
- ► October 2014 (1)
- ► August 2014 (1)
-
►
2013
(21)
- ► November 2013 (1)
- ► April 2013 (3)
- ► March 2013 (4)
- ► February 2013 (4)
- ► January 2013 (6)
-
►
2012
(297)
- ► December 2012 (2)
- ► November 2012 (7)
- ► October 2012 (2)
- ► September 2012 (9)
- ► August 2012 (8)
- ► April 2012 (44)
- ► March 2012 (53)
- ► February 2012 (70)
- ► January 2012 (70)
-
▼
2011
(395)
- ► December 2011 (62)
- ► November 2011 (69)
- ► October 2011 (64)
-
▼
September 2011
(71)
- സോളാര്‍ കാര്‍ പിറന്നു; ഇന്ത്യന്‍ മണ്ണില്‍
- എന്‍ഡോസള്‍ഫാന്‍ ഉത്പാദനത്തിന് നിരോധനം, നിലവിലെ...
- മാലിന്യം കൂടുന്നത് കുമരകം പക്ഷിസങ്കേതത്തെ ബാധിക്കു...
- നാടന്‍ പശുവിന് ആവേശത്തോടെ വരവേല്‍പ്പ്
- മാലിന്യനിര്‍മാര്‍ജ്ജനത്തിന് ശാസ്ത്രീയ അറവുശാലകള്‍
- വിചിത്ര ആകൃതിയില്‍ തക്കാളി
- ജാതിക്ക കൃഷിക്ക് പ്രചാരമേറുന്നു
- ടൂറിസം ഭൂപടത്തില്‍ ഇടംകിട്ടാതെ ഉറുമ്പിക്കര
- വായുമലിനീകരണം ഭീഷണി
- കായലരികിലും കല്ലുവാഴ കുലച്ചു
- ജൊവാനിന്സ് തിരവെട്ടി കണ്ണൂര്‍ കടലില്‍
- നൊബേല്‍ ജേതാവ് വങ്കാരി മാത്തായി അന്തരിച്ചു
- പുഴു കളര്‍ഫുള്‍
- വിസ്മയമായി ചിത്ര വവ്വാല്
- ആലപ്പുഴയില്‍ ശീതളപാനീയങ്ങള്‍ക്ക് വീണ്ടും വിലക്ക്
- മാലിന്യം: പെരിയാര്‍വാലി കനാലില്‍ മത്സ്യങ്ങള്‍ ചത്ത...
- കേരളത്തിന്റെ പച്ചപ്പിന് ഒരു വിലയുമില്ലേ...
- നദികളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശന...
- പശ്ചിമഘട്ടത്തില്‍ മത്സ്യയിനങ്ങള്‍ക്ക് മരണമണി
- കുട്ടിക്കുരങ്ങനും നായ്ക്കുട്ടിയും തമ്മില്‍ അപൂര്‍വ...
- കടലാമ സംരക്ഷണപ്രവര്‍ത്തന സെമിനാര്‍.
- മുറ്റത്ത് വളര്‍ത്താം കുമ്പളവള്ളി
- കടലില്‍ വീണ്ടും രൂക്ഷഗന്ധം; കാരണം ജൈവപ്ലവം
- പ്ലാസ്റ്റിക് പുനഃചംക്രമണ പ്ലാന്റ്: ടെന്‍ഡര്‍ നടപടി...
- മലബാര്‍ കലാപം: കിഴക്കന്‍ ഏറനാട്ടിലെ ചരിത്രശേഷിപ്പു...
- ഭൂമിയുടെ നഷ്ടതാപം സമുദ്രത്തില്‍ ഒളിക്കുന്നു
- വെച്ചൂരിനും കാസര്‍കോടനും പിന്നാലെ വടകര പശുക്കളെയും...
- ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 120 കോടിയുടെ പദ്ധതി നടപ...
- പത്തുതവളകള് കൂടി
- ഭീമന് മണ്ണിരയെ കണ്ടെത്തി
- വയനാട് വന്യജീവി സങ്കേതത്തോട് അധികൃതര്‍ക്ക് അവഗണന
- മരം വെട്ടാതിരിക്കാന് 5000 രൂപ; കമലപ്പരുന്തിന്റെ ...
- ഓസോണ്‍ പാളിക്ക് ഒന്നും പറ്റല്ലേ!
- സപ്തംബര്‍ 16 ഓസോണ്‍ദിനം
- തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കേഴമാനിന് പരിക്ക്
- കെ. എസ്. ഇ. ബി. കൂട്ടിലടച്ച മണിയരയന്നങ്ങളെ വനം വക...
- മുറ്റത്ത് വളര്‍ത്താം കാബേജും
- വനഭൂമി കൈയേറി പരസ്യഫലകങ്ങള്‍: വനപാലകര്‍ നടപടി സ്വ...
- കടലുണ്ടിയുടെ അതിഥികള്‍ എത്തിത്തുടങ്ങി
- കടലിലെ ദുര്‍ഗന്ധം: കാരണത്തെക്കുറിച്ച് ഭിന്നാഭിപ്രായം
- ഒച്ചുകള്‍ വരുന്നു;അസ്വസ്ഥതയും
- പാതയോരത്തെ ഔഷധസസ്യങ്ങള്‍ നശിക്കുന്നു
- പാത്രമംഗലത്ത് മീന്‍മഴ
- നെല്‍ക്കൃഷിയിലെ പുത്തന്‍രീതി
- കാലാവസ്ഥാ നിരീക്ഷണത്തിനായി ഇന്ത്യ - ഫ്രാന്‍സ് ഉപഗ്രഹം
- മണ്ണിര കമ്പോസ്റ്റിംഗ്
- മഴ വരുമോ? കാക്കയും പാറ്റയും മുന്നറിയിപ്പ് തരും
- ഉള്ളി കയറ്റുമതി നിരോധിച്ചു
- ഇരപിടിയന്‍ കാക്കപ്പൂ
- സൂര്യന്റെ വഴിയേ ട്രെയിനുകള്‍
- ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഇനി ആമസോണ്‍ കാടുകളും
- നാടു മുഴുവന്‍ ഓണസദ്യയില്‍; മണിയരയന്നങ്ങള്‍ പട്ടിണി...
- തെങ്ങിന് ഉത്തമം ജൈവകൃഷി -സി.പി.സി.ആര്.ഐ.
- വാഴപ്പഴങ്ങളുടെ അത്ഭുത ലോകം
- ബഹിരാകാശ മാലിന്യങ്ങള്‍ ഭീഷണിയാകുന്നു
- കോവല്‍ നടാന്‍ സമയമായി
- ഇടുക്കി ഡാം കാണാന്‍ സന്ദര്‍ശക തിരക്ക്; ബോട്ട് സര്...
- കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതായി പരാതി
- ഇഞ്ചികൃഷി വയനാടിനോട് വിട പറയുന്നു
- സസ്യലോകത്തെ അത്ഭുതങ്ങള്‍ നേരിട്ടറിയാന്‍ വിദ്യാര്‍ഥ...
- കാര്‍ഷിക മേഖലയില്‍ കേരളം പിന്നില്‍-മുഖ്യമന്ത്രി
- ഒരു വര്‍ഷത്തിനുള്ളില്‍ കൃത്രിമ ഇറച്ചി വിപണിയില്‍
- വെച്ചൂര്‍ പശുക്കള്‍ക്ക് ബ്രിട്ടണില്‍ ഒരു ബദല്‍
- ദേശാടനക്കിളികള്‍ കരയുന്നുണ്ട്
- ചീരയിലും മായം
- ഓണത്തുമ്പി
- ദിശയറിയാതെ ഹൈഡല്‍ ടൂറിസം
- കോഴിമുട്ട കൗതുകമായി
- ആഴക്കടലിലെ അജ്ഞാതര്‍
- വാനമ്പാടിക്കുന്ന് അഥവാ കാനായിപ്പാറ
- സംസ്ഥാന പട്ടികയില്‍നിന്ന് ജലാവകാശം നീക്കാന്‍ ശുപാര...
- ► August 2011 (73)
- ► April 2011 (2)
- ► March 2011 (2)
-
►
2010
(50)
- ► November 2010 (8)
- ► October 2010 (12)
- ► September 2010 (6)
- ► August 2010 (4)
- ► April 2010 (9)
- ► March 2010 (2)
- ► February 2010 (4)
- ► January 2010 (4)
No comments:
Post a Comment