കുളത്തൂപ്പുഴ:പച്ചക്കറിക്കടയില്‍നിന്നു വാങ്ങിയ തക്കാളിയുടെ ആകൃതി കൗതുകമായി. ചന്ദനക്കാവ് സ്വദേശിയും വള്ളിക്കാലയില്‍ സ്റ്റുഡിയോ ഉടമയുമായ സുനില്‍ വള്ളിക്കാലയ്ക്കാണ് കൗതുകമുണര്‍ത്തുന്ന തക്കാളി കഴിഞ്ഞ ദിവസം ലഭിച്ചത്.
സാധാരണ വൃത്താകൃതിയിലാണ് തക്കാളി കാണപ്പെടുകയെങ്കില്‍ ഈ തക്കാളിക്ക് രണ്ട് ഇതളുകള്‍ പുറത്തേക്ക് നീണ്ടുനില്‍ക്കുന്നു. ഇതളുകളുടെ ഇടഭാഗം ഉള്ളിലേക്ക് കയറിയ നിലയിലുമാണ്. തക്കാളിക്ക് 30 ഗ്രാമോളം തൂക്കമുണ്ട്.
Mathrubhumi News

No comments:
Post a Comment