.

.

Friday, September 2, 2011

കോഴിമുട്ട കൗതുകമായി

കൊല്ലം: കിളിയുടെ ചുണ്ടിന്റെ ആകൃതിയിലുള്ള കോഴിമുട്ട കൗതുകമായി. തേവന്നൂര്‍ ധന്യവിലാസത്തില്‍ വിജയന്‍ ആചാരിയുടെയും സതിയുടെയും വീട്ടിലെ കോഴിയാണ് ഈ അപൂര്‍വ്വ മുട്ടയിട്ടത്. സാധാരണ മുട്ടയേക്കാള്‍ ഇതിന് വലിപ്പമുണ്ട്. ആറുമാസമായി മുട്ടിയിടുന്ന നാടന്‍കോഴിയുടേതാണിത്. പ്രദേശവാസികള്‍ക്ക് ഇത് കൗതുകക്കാഴ്ചയായി.

02 Sep 2011 mathrubhumi kollam news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക