ജൈവവൈവിധ്യത്തിന് സംരക്ഷണം നല്‍കുന്നതിനായി ഉഷ്ണ, സമശീതോഷ്ണമേഖലാ വനങ്ങളെ ജൈവവൈവിധ്യ കലവറ ( ഹോട്ട് സ്പോട്ടുകള്‍ )എന്ന രീതിയില്‍ തിരിച്ചിട്ടുണ്ട്. ഇതിനായി രണ്ടു വ്യവസ്ഥകളുണ്ട്. ഒന്ന്, ലോക ജൈവവൈവിധ്യത്തിന്റെ 0.5 ശതമാനം തനതു സസ്യങ്ങള്‍ ഇൌ ഭാഗത്തുണ്ടായിരിക്കണം. രണ്ട്, ആകെ സസ്യവിഭാഗങ്ങളില്‍ 70 ശതമാനം നഷ്ടപ്പെട്ടിരിക്കണം. 1988ല്‍ ഇംഗ്ലീഷ് ജീവശാസ്ത്രകാരന്‍ ഡോ. നോര്‍മന്‍ മിയേഴ്സ് ആണ് ഇൌ ആശയം ആവിഷ്കരിച്ചത്.
ഇതനുസരിച്ച് ലോകത്ത് 36 ജൈവ വൈവിധ്യ കലവറകളുണ്ട്. ഇന്ത്യയില്‍ പശ്ചിമഘട്ടവും പൂര്‍വഹിമാലയന്‍ പ്രദേശവും ഹോട്ട് സ്പോട്ടുകളാണ്. ജീവജാലങ്ങളുടെ സ്ഥാനികത്വം (Endemism) കൂടുതലായി അനുഭവപ്പെടുന്നത് ഉഷ്ണമേഖലാ പ്രദേശത്താണ്. അതിനാല്‍ ഇവിടെ കൂടുതല്‍ സംരക്ഷണം ആവശ്യമായി വരുന്നു. ഉദാഹരണം: പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 16 പക്ഷികള്‍.
Manoramaonline >> Environment >> Life

No comments:
Post a Comment