തോടുകളുടെ ആഴം കൂട്ടി പാര്‍ശ്വഭാഗങ്ങള്‍ ബലപ്പെടുത്തുകയും അതുവഴി സമീപത്തുള്ള പാടശേഖരങ്ങളുടെ സംരക്ഷണവും മണ്ണൊലിപ്പ് തടയുന്നതിനുമായിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. 1, 10,11,12,9,7 വാര്‍ഡുകളിലായിട്ടാണ് നടപ്പിലാക്കുന്നത്. കയര്‍ ഭൂവസ്ത്രം വിരിച്ച് അതിനുമുകളില്‍ പുല്ലുകള്‍ കിളിര്‍പ്പിച്ചാണ് സംരക്ഷണം ഉറപ്പുവരുത്തുക. അമ്പതിലധികം കുടുംബശ്രീ വനിതകളാണ് കയര്‍ ഭൂവസ്ത്രം വിരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
21 Jan 2012 Mathrubhumi Pathanamthitta News

No comments:
Post a Comment