ലോകത്തിലെ 17 മഹാജൈവ വൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആഗോള സസ്യജാല സമ്പത്തിന്റെ 7-8 ശതമാനം ഇവിടെ കാണപ്പെടുന്നുണ്ട്. 900 മീറ്റര്‍ മുതല്‍ 8000 മീറ്റര്‍ വരെ തലയെടുപ്പുള്ള ഗിരിശൃംഗങ്ങള്‍, മരുഭൂമി, താഴ്വരകള്‍, പീഠഭൂമികള്‍, വിശാലമായ സമുദ്രതീരം ഇവയെല്ലാം ഇന്ത്യയുടെ ജൈവവൈവിധ്യത്തിന്റെ കലവറയെ പോഷിപ്പിക്കുന്നു.
മഞ്ഞും മഴയും മരവും മരുഭൂമിയും മഴക്കാടുകളും കടലും കണ്ടലും എല്ലാം ഒന്നിച്ചു കാണപ്പെടുന്ന ഏകരാജ്യമെന്നതാണ് ഇന്ത്യയുടെ മറ്റൊരു പ്രത്യേകത.
ജൈവ വൈവിധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ പത്തു ജൈവഭൂമിശാസ്ത്ര മേഖലകളായി തിരിച്ചിരിക്കുന്നു. 1. ടിബറ്റന്‍ ഹിമാലയന്‍ മേഖല, 2. ഹിമാലയ പര്‍വതമേഖല, 3. മരുഭൂമി മേഖല, 4. പശ്ചിമഘട്ട മേഖല, 5. അര്‍ധ ഉൌഷര മേഖല, 6. ഉത്തരപൂര്‍വ ഇന്ത്യ (വടക്കുകിഴക്കന്‍ മേഖല), 7. ഡെക്കാന്‍ പീഠഭൂമി മേഖല, 8. ഗംഗാസമതലം, 9. തീരപ്രദേശം, 10. ദ്വീപുകള്‍ (ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലകള്‍).
Manoramaonline >> Environment >> Life

No comments:
Post a Comment