.

.

Friday, February 24, 2012

നാല് വിഷപ്പല്ലുള്ള മൂര്‍ഖനെ കാട്ടില്‍വിട്ടു

കോട്ടയ്ക്കല്‍:ചെറുശ്ശോലയില്‍ കണ്ടെത്തിയ നാല് വിഷപ്പല്ലുള്ള അപൂര്‍വയിനം മൂര്‍ഖനെ വനംവകുപ്പുദ്യോഗസ്ഥര്‍ വനത്തില്‍ വിട്ടു. ചെറുശ്ശോലയിലെ വീട്ടില്‍നിന്ന് കോട്ടയ്ക്കല്‍ നേച്വര്‍ ക്ലബ് പ്രവര്‍ത്തകരാണ് പാമ്പിനെ പിടികൂടിയത്.

സാധാരണ പാമ്പുകള്‍ക്ക് രണ്ട് വിഷപ്പല്ലാണ് ഉണ്ടാവുക. രണ്ട് ഇരട്ടപ്പല്ലുകളോട് കൂടിയ ഈ മൂര്‍ഖന്‍ വിഷം ചീറ്റുന്നുവെന്ന പ്രത്യേകതയുമുണ്ട്.
നേച്വര്‍ക്ലബ് പ്രവര്‍ത്തകര്‍ മൂര്‍ഖനെ വനംവകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു.
24 Feb 2012 Mathrubhumi Malappuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക