.

.

Tuesday, November 29, 2011

കാലാവസ്ഥ ഉച്ചകോടി തുടങ്ങി

ഐക്യരാഷ്ട്ര സഭയുടെ 17-ാമത് കാലാവസ്ഥ ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ഡര്‍ബിനില്‍ തുടങ്ങി. 12 ദിവസം നീളുന്ന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ജേക്കബ് സുമയും ചാഡ് പ്രസിഡന്റ് ഇദ്രിസ് ദേബി ഇറ്റനോയും മുഖ്യാതിഥികളായിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് 10, 000 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ഹരിതഫണ്ട് സംബന്ധിച്ച് ഈ ഉച്ചകോടിയില്‍ തീരുമാനമുണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് ലോകം.
കഴിഞ്ഞ വര്‍ഷം നടന്ന കോപ്പന്‍ഹേഗന്‍ ഉച്ചകോടി നിരാശ അവശേഷിപ്പിച്ചാണ് പിരിഞ്ഞത്.

Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക