പ്രകൃതിസംരക്ഷണത്തില്‍ പങ്കാളികളാകാന്‍ വൈവിധ്യമാര്‍ന്നതും പ്രകൃതിസൌന്ദര്യം മാത്രം നിറഞ്ഞതുമായ ഈ കാര്‍ഡുകളും മറ്റ് ഡബ്ളുഡബ്ളുഎഫ് കണ്‍സര്‍വേഷന്‍ ഉല്‍പന്നങ്ങള്‍ വാങ്ങൂ എന്ന സന്ദേശവുമായി 2012ലെ സംരക്ഷണ ഉല്‍പന്നങ്ങളുടെ കാറ്റലോഗ് പുറത്തിറങ്ങി. രാജ്യത്തെ വിവിധ വന്യജീവിസംരക്ഷണ കേന്ദ്രങ്ങളില്‍ നിന്നെടുത്ത ജീവന്‍ തുടിയ്ക്കുന്ന ചിത്രങ്ങളാണ് ഈ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥമാണ് ഡബ്ള്യുഡബ്ള്യുഎഫ്ഇന്ത്യ വിവിധ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഈ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതുവഴി നിങ്ങള്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലാണ് പങ്കാളികളാകുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.
ലോകമൊട്ടുക്കും പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഡബ്ളുഡബ്ള്യുഎഫ് അമ്പതു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഇന്ത്യയില്‍ 1969ലാണ് ഈ സംഘടന പ്രവര്‍ത്തനമാരംഭിച്ചത്. ജൈവവൈവിധ്യ സംരക്ഷണ രംഗത്തും മൃഗസംരക്ഷണ രംഗത്തും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് എന്നറിയപ്പെടുന്ന രാജ്യാന്തര പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇന്ത്യയിലും ഇതു പ്രവര്‍ത്തനമാരംഭിച്ചെങ്കിലും 1987ല്‍ പേരില്‍ ചെറിയൊരു മാറ്റം വരുത്തി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ ഇന്ത്യ എന്നാക്കി മാറ്റിയിട്ടുണ്ട്.
പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായി ഈ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട വിലാസം ; wwfklso@ gmailcom, ഫോണ്‍0471 - 2302265, 9847287725
manoramaonline environment news

No comments:
Post a Comment